Mazhathullikal Pozhinjeedumee Lyrics With Video – Vettam | 2004 Song

| Field | Information |
|---|---|
| Song Name | Mazhathullikal Pozhinjeedumee |
| Singer Name | K.J. Yesudas |
| Lyrics Name | Bichu Thirumala |
| Music Director Name | Johnson |
| Label | Satyam Audios |
Mazhathullikal Pozhinjeedumee Lyrics
മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺപാതയിൽ തോളോടുതോൾ പോയീലയോ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
ഇടറാതെ ഞാനാ കയ്യിൽ കൈ ചേർക്കവേ
മയിൽപ്പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെച്ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തൊരാത്തൊരീ പൂമാരിയിൽ മൂടട്ടെ നാം
മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കുടത്തുംമ്പിലൂറും നീർപ്പോൽ കണ്ണീരുമായി
വിടചൊല്ലി മൂകം നീയും മാഞ്ഞീടവെ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നീടവെ
വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകനായ്
നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയത്തുമായ് നാൾവന്നിടം
മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി
ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺപാതയിൽ തോളോടുതോൾ പോയീലയോ
മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
Mazhathullikal Pozhinjeedumee Lyrics In English
Raindrops fall down the country road
The day you came under the wet roof
Catale’s gray hair
Join now
Did you go shoulder to shoulder on a long dirt road?
Raindrops fall down the country road
The day you came under the wet roof
I put my hand in his hand without stumbling
Does it look like peacock milk?
You will not be cold, but you will be mellow
Shivering May and change something else
May I cover you with flowers
Raindrops fall down the country road
The day you came under the wet roof
I shed tears like water
Saying goodbye, you also said goodbye
Thirst of empty van is quenched
Sadness stands at the corner, I am the only one
I longed for you to come
Where the day came with the rain
Raindrops fall down the country road
The day you came under the wet roof
Catale’s gray hair
Join now
Did you go shoulder to shoulder on a long dirt road?
Raindrops fall down the country road
The day you came under the wet roof
Watch Mazhathullikal Pozhinjeedumee Video Song
Related Post:
Choo Lo Lyrics With Video – The Local Train | 2015 Song
Bekhayali Lyrics With Video – Kabir Singh | 2019 Song
Ap Dhillon With You Lyrics With Video – AP Dhillon | 2023 Song
#KJYesudas
#BichuThirumala
#Johnson
#SatyamAudios
